സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
1 ഡ്രഗ്സ് കണ്ട്രോൾ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 139/2023/GAD Download
2 പട്ടികവർഗ വികസന വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2022 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 138/2023/GAD Download
3 ഹോമിയോപ്പതി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 149/2023/GAD Download
4 സാമൂഹിക സന്നദ്ധസേനയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയതില്‍ ആദ്യഗഡുവായി ഇരുപത് ലക്ഷം രുപ അനുവദിച്ച്കൊണ്ടുള്ള  ഉത്തരവ് Rt 3837 Download
5 പൊതുവിദ്യാഭ്യാസ (തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിഭാഗം) വകുപ്പിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം- 01.01.2021 അടിസ്ഥാനമാക്കിയിട്ടുള്ള വാര്‍ഷിക അവലോകനം- 'സംവരണ സാധ്യത ഇല്ല' എന്ന ഉത്തരവ് Ms 130 Download
6 Directorate of Samoohika Sannadhasena- Administrative Sanction for the Plan Schemes (2023-24) Rt 2970 Download
7 കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തകരാറുകള്‍ പോലുള്ള പാകപ്പിഴകള്‍ മൂലം മുടങ്ങിയ തുക പാകപ്പിഴ പരിഹരിച്ച് ഗുണഭോക്താവിന്റെ പരിഹരിക്കപ്പെട്ട അക്കൗണ്ടിലേക്ക് Rt 3315 Download
8 കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ച ഉത്തരവ് P 10 Download
9 Kerala State Welfare Corporation for Forward Communities Ltd – Operational expenses 2023-24 - Release of 10.8 Lakh as 2nd instalment - Sanction accorded - orders issued. Rt 3466 Download
10 Transfer and posting of officers in the cadre of Under Secretary /Deputy Secretary/Joint Secretary/Addl.Secretary in GAD Rt 3534/2023/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .